പറയാതെ പറഞ്ഞത്

പറയാതെ പറഞ്ഞത് ............................. ഒരു പുഴ ഒഴുകുന്നത് നിനക്കുവേണ്ടിയാണെങ്കില്‍ അത് ചെന്നെത്തുന്ന ഇടം എനിക്കുള്ളതാണ്.. അവിടുത്തെ പൂക്കള്‍ പുല്ലുകള്‍ പാറക്കെട്ടുകള്‍ മഴ തുള്ളികള്‍ മണല്‍ തരികള്‍ ഇവയൊക്കെ എന്റെതാണ്..... എരിയുന്ന ചിതയില്‍ പുണ്യാഹം തളിക്കപ്പെടുന്നതെപോഴാണ് അന്നാണ് ഞാനും നീയും ഒന്നാകുന്നത് കരയും പുഴയും ഒന്നാകുന്നത് പോലെ.......