ബലിക്കുറിപ്പ്‌ (എ. അയ്യപ്പന്)






കിളികള്‍
കൂട് വിട്ടു പോകുമ്പോള്‍
ഉപേക്ഷിക്കുന്ന
തൂവലുകളിലാണ്‌
കുട്ടികള്‍
ജീവിതത്തിന്റെ 
സ്വാതന്ത്ര്യത്തെ
വായിക്കുന്നത്.

നിന്റെ  

കവിതകള്‍
ത്രാസുകളില്‍ തൂങ്ങാത്ത
അളവുകളില്‍ ഒതുങ്ങാത്ത
വലിയ
ഭാരമാണെന്ന്
വലുതാകുമ്പോള്‍
അവര്‍
പറഞ്ഞു തുടങ്ങും ........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി