കവിതയോട് ഞാന്‍ പറയുന്നു

സുന്ദരി
എന്നോട് ചോദിച്ചു
എന്താണ് കവിത?
നിന്‍റെ
കണ്ണും
 കാതും
കവിളും
ചുണ്ടുമെല്ലാമാണ്
കവിതയെന്നു ഞാന്‍.......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല