പ്രതിവിധി

പ്രതിവിധി
.............

നാടകത്തില്‍ കേട്ടത്

സ്നേഹം
ഊതിക്കാച്ചിയ
പൊന്നല്ല


ജീവിതത്തില്‍ കേള്‍ക്കാതെ പോയത്

സ്നേഹം
രോഗമാണെങ്കില്‍
മരണം
പ്രതിവിധിയാണ്....



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല