കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല

കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന്
പറയാന്‍ പറ്റുമോ ?
അങ്ങനെയെങ്കില്‍
എന്തിനാണ്
നിഷ എപ്പോഴും
അതിന്റെ മുമ്പില്‍ ഇരിക്കുന്നത്....
അവള്‍ക്കു
സുന്ദരനായ
ഭര്‍ത്താവുണ്ട്..
പഴയ
ഒരു കാമുകനും ഉണ്ട്...
സല്ലപിക്കാന്‍
ഒരുപാട്
കൂട്ടുകാരുമുണ്ട്
ചെയ്തു തീര്‍ക്കാന്‍ ഒരു പാട്
പണികളും
ബാക്കി ഉണ്ട്
എന്നിട്ടും
നിഷ എപ്പോഴും
അതിന്റെ മുമ്പില്‍ ഇരിക്കുന്നത്....
കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന്
പറയാന്‍ പറ്റില്ല
രമേശന്‍
യന്ത്ര വിരോധിയായിട്ടും
അവന്‍ എപ്പോഴും കമ്പ്യൂട്ടറില്‍ തന്നെ...
എന്താണ് രഹസ്യം
യന്ത്രം തരാത്ത
എന്തൊക്കെയോ
കമ്പ്യൂട്ടര്‍ തരുന്നുണ്ട്.
നിഷക്കു
കാമുകനെ.
ഭര്‍ത്താവു നല്‍കാത്ത സ്നേഹം
രമേശന്
ഭാര്യ കൊടുക്കാത്ത എന്തൊക്കെയോ
അതൊക്കെ
കമ്പ്യൂട്ടര്‍ കൊടുക്കുന്നുണ്ട്
അതാണ് കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമല്ലെന്ന്
പറയുന്നത്.....
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന്
പറയാന്‍ പറ്റുമോ ?
അങ്ങനെയെങ്കില്‍
എന്തിനാണ്
നിഷ എപ്പോഴും
അതിന്റെ മുമ്പില്‍ ഇരിക്കുന്നത്....
അവള്‍ക്കു
സുന്ദരനായ
ഭര്‍ത്താവുണ്ട്..
പഴയ
ഒരു കാമുകനും ഉണ്ട്...
സല്ലപിക്കാന്‍
ഒരുപാട്
കൂട്ടുകാരുമുണ്ട്
ചെയ്തു തീര്‍ക്കാന്‍ ഒരു പാട്
പണികളും
ബാക്കി ഉണ്ട്
എന്നിട്ടും
നിഷ എപ്പോഴും
അതിന്റെ മുമ്പില്‍ ഇരിക്കുന്നത്....
കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന്
പറയാന്‍ പറ്റില്ല
രമേശന്‍
യന്ത്ര വിരോധിയായിട്ടും
അവന്‍ എപ്പോഴും കമ്പ്യൂട്ടറില്‍ തന്നെ...
എന്താണ് രഹസ്യം
യന്ത്രം തരാത്ത
എന്തൊക്കെയോ
കമ്പ്യൂട്ടര്‍ തരുന്നുണ്ട്.
നിഷക്കു
കാമുകനെ.
ഭര്‍ത്താവു നല്‍കാത്ത സ്നേഹം
രമേശന്
ഭാര്യ കൊടുക്കാത്ത എന്തൊക്കെയോ
അതൊക്കെ
കമ്പ്യൂട്ടര്‍ കൊടുക്കുന്നുണ്ട്
അതാണ് കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമല്ലെന്ന്
പറയുന്നത്.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ