ഒരേ സമയം രണ്ടു പേരെ
ഒരാളെ മാത്രമായി പ്രണയിക്കരുത്
അവളെ ഓര്ത്തവന് തലയും കുബിട്ട്
നശിചോനെപപോലെ നടക്കേണ്ടിവരും.. (എസ് .ജോസഫ്.)
രണ്ടുപേരെ ഒരേ സമയം പ്രണയിക്കാം
പക്ഷെ..
ഒരേ വഴിയിലൂടെ നടന്നുപോകുന്ന
രണ്ടുപേരെ പ്രണയിക്കരുത്..
ഒരേ ക്ലാസ്സിലെ രണ്ടുപേരെ
ഒരേ വിഷയം പഠിക്കുന്ന രണ്ടുപേരെ
ഒരേ ബസ്സില്‍ പോകുന്ന രണ്ടു പേരെ
ഒരേ പുസ്തകം വായിച്ചാ രണ്ടുപേരെ
ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേരെ
അങ്ങനെ അങ്ങനെ അങ്ങനെ...
ഒരേ ഇടത്തില്‍ പെരുമാറുന്ന രണ്ടുപേരെ
ഒരേ സമയം പ്രനയിക്കണേ പാടില്ല...
ചിലപ്പോള്‍ എസ് ജോസഫ് പറഞ്ഞത് പോലെ
തലയും കുമ്പിട്ട് നടക്കേണ്ടി വരും ......
അവളെ ഓര്ത്തവന് തലയും കുബിട്ട്
നശിചോനെപപോലെ നടക്കേണ്ടിവരും.. (എസ് .ജോസഫ്.)
രണ്ടുപേരെ ഒരേ സമയം പ്രണയിക്കാം
പക്ഷെ..
ഒരേ വഴിയിലൂടെ നടന്നുപോകുന്ന
രണ്ടുപേരെ പ്രണയിക്കരുത്..
ഒരേ ക്ലാസ്സിലെ രണ്ടുപേരെ
ഒരേ വിഷയം പഠിക്കുന്ന രണ്ടുപേരെ
ഒരേ ബസ്സില്‍ പോകുന്ന രണ്ടു പേരെ
ഒരേ പുസ്തകം വായിച്ചാ രണ്ടുപേരെ
ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേരെ
അങ്ങനെ അങ്ങനെ അങ്ങനെ...
ഒരേ ഇടത്തില്‍ പെരുമാറുന്ന രണ്ടുപേരെ
ഒരേ സമയം പ്രനയിക്കണേ പാടില്ല...
ചിലപ്പോള്‍ എസ് ജോസഫ് പറഞ്ഞത് പോലെ
തലയും കുമ്പിട്ട് നടക്കേണ്ടി വരും ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ