കവര്‍ച്ച

 











തെരുവുവിളക്കിന്‍ചോട്ടില്‍നിന്നു
കാമുകന്‍ പറഞ്ഞു 
ഈ വിളക്കാണ  സത്യം 
നിന്നെ ഞാനുപേക്ഷിക്കില്ല
കുസൃതിപ്പിള്ളര്‍ 
തെരുവുവിളക്കിനെ -
എറിഞ്ഞുടച്ച നിമിഷം 
ഇരുട്ട് വെളിച്ചത്തെ കവര്‍ന്നു 

അണഞ്ഞുപോയ 
വിലക്ക്പോലെയായി 
പിന്നീട് 
അവരുടെ പ്രണയം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല