ഉത്തരത്തില്‍ തൂങ്ങിചത്ത ചോദ്യം


അമ്മ വിളമ്പിയ 
ഓണ സദ്യ 
കേങ്ങേമ്മമായിരുന്നു .
ഞാന്‍ പൊരിച്ച കോഴിയെ 
കടിച്ചു വലിക്കുമ്പോള്‍ 
അമ്മൂമ്മ പറഞ്ഞു 
എവിടെ 
ഓ 
ല 
ന്‍ 
ക 
റി  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല