പാരലല്‍ കോളേജ്


ദാരിദ്ര്യം കൊണ്ടൊന്നുമല്ല 
എം.എ.വരെ പഠിച്ചതു കൊണ്ടൊന്നുമല്ല .
സരാക്കാര്‍ ജോലിക്കുവേണ്ടിയുള്ള -
മുന്നോരുക്കവുമല്ല .
മാഷെന്ന വിളിപ്പെരിനുമല്ല.

ഡിഗ്രി ക്ലാസ്സിലെ 
രണ്ടാമത്തെ ബെഞ്ചിലെ 
ഇടതു നിന്ന് 
മൂന്നാമാതിരിക്കുന്ന 
ജാസ്മിന്‍ 
നാലു വര്‍ഷമായി 
ഈ കോളേജില്‍ പഠിക്കുന്നു ....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല