രണ്ടുപേര്‍ ഒരു കുടയില്‍ മഴയെ പേറുന്നു

മഴയത്ത്
ഒരു കുടയില്‍ കൂടി
നടന്നുപോകുമ്പോള്‍
മഴയോടൊപ്പം
നമ്മളും 
പെയ്തിറങ്ങുന്നു .
മഴത്തുള്ളികള്‍
കൈ വിരലുകളില്‍
ഒലിച്ചിറങ്ങുമ്പോള്‍
നിന്‍റെ വിരലുകളില്‍ മുറുകിയ
 എന്‍റെ  വിരലുകളെ ഓര്‍ക്കുന്നു  ......(അപൂര്‍ണം കവിത വരുന്നില്ല .നാളെ എഴുതി പൂര്‍ത്തിയാക്കാം )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല