ജീവിതം കവിതയാകുന്നു

നിലയ്ക്കാത്ത
നിലവിളികളെ
നിങ്ങള്‍
കവിത എന്ന് വിളിക്കുമോ?

തീര്‍ച്ചയായും
അത്
കവിത തന്നെയാണ് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി