കവിത എന്നോട് പറയുന്നു


കവിത
എന്താണെന്നു ചോദിച്ച
പെണ്‍കുട്ടി വിരൂപയാണെങ്കില്‍
കവിത
ജീവിതമെന്ന് പറയുമായിരുന്നു ..
ഞാന്‍
നിങ്ങള്‍
എല്ലാവരും .....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

അത് മഴയല്ല

മുഖമൊഴി