മുഖം പറയുന്നത്
മുഖമാണു
മാറ്റേണ്ടത്.
മുഖസ്തുതി കിട്ടാന്‍.........
മാറാത്തവയെ
പ്ലാസ്റിക് സര്‍ജറിയിലൂടെ
പരുഭവപ്പെടുത്താം.
(കിം കി ഡുക്കിന്‍റെ -ടൈം
സിനിമപോലെ )
മുഖം മിനുക്കി ക്ലിനിക്കുകളില്‍
ചിരി
ഒരു മരുന്നായി വച്ചിടുണ്ട്.
ചിരപരിചിതമാകുമ്പോള്‍
നിങ്ങളും ചിരിച്ചു തുടങ്ങും .
മറക്കുവാനും
ചിലതൊക്കെ
ഒളിച്ചിടാനും.
സ്നേഹം
പുറത്തുകാട്ടേണ്ട
സമയം വരുമ്പോള്‍
നമുക്കതു
നല്‍കാനാവില്ല .
സ്നേഹം
മരിച്ചവര്‍ക്കുള്ള
ഉപഹാരമാണെന്ന്
നിശ്ചലമായ
നിന്‍റെ മുഖം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ