ബന്ധങ്ങള്‍


ബന്ധങ്ങള്‍
ബന്ധനങ്ങളവുന്നത്
ചില നേരബോക്കുകളിലൂടെയാണ്
അവളുടെ / അവന്‍റെ
കരസ്പര്‍ശം 
അവന്‍// / അവള്‍
കൊതിക്കുമ്പോള്‍ 
അവളുടെ / അവന്‍റെ 
ചുണ്ടിലെ 
ചൂരിനായി 
അവന്‍റെ  / അവളുടെ
ചുണ്ട് ആഗ്രഹിക്കുമ്പോള്‍
അവള്‍ / അവന്‍
പറയുന്നതിനെ
അവന്‍ / അവള്‍
നിഷേധിക്കാതിരിക്കുമ്പോള്‍
നിഷേധം
നീതിക്ക് വിരുദ്ധമാണ് .
അതുകൊണ്ടാണ്
ബന്ധങ്ങളൊന്നും
നീതിപൂര്‍വമല്ലെന്നു
പറയുന്നത് .
നീതിപൂര്‍വമല്ലാത്ത
എല്ലാം
ബന്ധനങ്ങളാണ് .
തടവുമുറി അതിനു
നല്ല ഉദാഹരണവും .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

അത് മഴയല്ല

മുഖമൊഴി