മുഖമൊഴി






എവിടെയാണ് എന്റെ ഇടം?
ഏതാണ് ഞാന്‍  തിരഞ്ഞെടുക്കേണ്ടത്....?
നടന്നുമറഞ്ഞ വഴികളില്‍ ഞാന്‍ എന്താണ് നല്‍കിയത്..?
എന്‍റെ  ഓര്‍മകള്‍ക്കുമേല്‍ ആരാണ് താഴിട്ടുപൂട്ടിയത് ...?
സ്വപ്‌നങ്ങള്‍ ആര്‍ക്കാണ് പണയം വച്ചത്...?
വ്യാകുല പ്പെടുത്തുന്നതും അസ്വസ്ഥപ്പെടുതുന്നതുമായ
ഇത്തരം ചോദ്യങ്ങളില്‍  നിന്നാണ്
ഈ ബ്ലോഗിന്റെ പിറവി ..
എന്തേലും ചെയ്തില്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്ന ,
ഒന്നും ചെയ്യാതെ നാന്നായി ഉറങ്ങുന്നവരെ പോലെ ആകാന്‍ പറ്റാത്തത് കൊണ്ട്
മുമ്പ് എഴുതിയതും മറ്റുുമായി.......
എഴുതി സ്വയം പബ്ലിഷ് ചെയ്തു
എഴുത്തുകാരനാണെന്ന്
നടിക്കാനുമല്ല ..
എഴുത്തിന്റെ പോരായ്മകളെ ഗണിക്കാത്ത മാധ്യമമാണല്ലോ ബ്ലോഗ്‌.
ആ ധൈര്യമാണ് ഇത് തന്നെ തിരഞ്ഞെടുത്തത്..
കുറഞ്ഞ സാങ്കേതിക തികവും ക്ഷമിക്കുക...



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി