പരീക്ഷണ കഥ

ജീവിതത്തില്‍
ഞാന്‍
ആകെ വായിച്ചത്
ഗാന്ധിജിയുടെ
ജീവിതമായിരുന്നു.

അതില്‍ നിന്നും
ഞാന്‍
ആകെ സ്വീകരിച്ചത്
ഗാന്ധിജി
ഉപേക്ഷിച്ച
ജീവിതവുമായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

അത് മഴയല്ല

മുഖമൊഴി